സനാതന ധര്‍മം ആചരിക്കപ്പെടാതെ തുടര്‍ന്നു വരുന്ന ജീവിത ചര്യ ആണെന്ന് നമുക്കറിയാം . അത് കൊണ്ട് തന്നെ അതിനു സവിശേഷതകള്‍ ഏറെ ആണ് .വര്‍ഷങ്ങളോളം നാനാവിധ ആക്രമണങ്ങളെ അധിജീവിച്ച ഈ സംസ്കാരം ഈ കാലഗട്ടത്തില്‍ പാശ്ചാത്യ വല്‍കരണത്തിലും ആഭ്യന്തര ചതിക്കുഴികളിലും പ്പെട്ട് തകര്‍ന്നു പോകാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ് .അതിനായി നമ്മുടെ മക്കളില്‍ ,സഹോദരങ്ങളില്‍,സുഹൃത്തുക്കളില്‍ ധര്‍മത്തെയും സംസ്കൃതിയെയും നെഞ്ചിലേറ്റാന്‍ തക്ക ഒരു അഭിമാന ബോധം വളര്‍ത്തി എടുക്കണം. അതിനുള്ള ഒരു മൂലമന്ത്രം ,സങ്ഘ മന്ത്രം ത്തന്നെയാണ് .... നമ്മളില്‍ ആവേശം വാനോളം ഉയര്‍ത്തന്‍ തക്ക ശക്തിയുള്ള ഒരേ ഒരു മന്ത്രം
നീലബ്ധിവീചി പരിസേവിത പുണ്ണ്യഭൂമീ
ശൈലാധിരാജ പരിശോഭിത ദേവഭൂമീ
ഈ ഹിന്ദുഭൂമി ..............
ഭുവനത്രയ പൂജ്യയായി-
ത്തീരാന്‍ ജപിക്ക പരിപാവന സംഘമന്ത്രം - ഗണഗീതം
നീലബ്ധിവീചി പരിസേവിത പുണ്ണ്യഭൂമീ
ശൈലാധിരാജ പരിശോഭിത ദേവഭൂമീ
ഈ ഹിന്ദുഭൂമി ..............
ഭുവനത്രയ പൂജ്യയായി-
ത്തീരാന്‍ ജപിക്ക പരിപാവന സംഘമന്ത്രം - ഗണഗീതം
കടപ്പാട് - പ്രശാന്ത് വര്‍മ്മ & ടീം
No comments:
Post a Comment